Sunday, 2 August 2020

ഏകാഗ്രമായ മനസ്സ് മൂലം പഠനം വിജയകരമാക്കാം

ഏകാഗ്രമായ മനസ്സ് മൂലം പഠനം വിജയകരമാക്കാം

ഇന്നത്തെ വിദ്യാർത്ഥികൾക്ക് മേൽ സമ്മർദ്ദം ഏറെയാണ്. ചെറുപ്പത്തിലേ തന്നെ കിടമത്സരങ്ങൾക്ക് ഇരയായും, വിധേയരായും സമ്മർദ്ദം പേറുന്നു, നമ്മുടെ കുട്ടികൾ. എന്നാൽ ചിട്ടയായ പഠനം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാവുമ്പോൾ കുട്ടികൾ അതിനൊത്ത് മുന്നോട്ടു പോകാതെ നിവൃത്തിയും ഇല്ലാതെയാവുന്നു. പഠിക്കുന്നത് സ്വായത്തമാക്കുക എന്നത് വേറെ ഒരു തലമാണ്. പഠനം വിജ്ഞാനം നേടാനുള്ള ഒരു മാർഗ്ഗമാണ് എന്നതിലുപരി അത് ഉന്നതമായ ഒരു ജീവിതത്തിലേക്കുള്ള വഴി മാത്രമാകുമ്പോൾ വിദ്യാഭ്യാസം എന്നതിൻറെ ലക്ഷ്യം തന്നെ മാറുന്നു. ലക്ഷ്യം മനസിലാക്കി അതിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് പഠനത്തെ നല്ലൊരു അനുഭവമാക്കി മാറ്റാൻ മാതാപിതാക്കളും, അധ്യാപകരും കുട്ടികളെ ഒരുപോലെ സഹായിക്കേണ്ടതുണ്ട്.

പഠനസമയത്ത് ശ്രദ്ധ തിരിക്കുന്നവ ഒഴിവാക്കുക

കുട്ടിയുടെ പഠനം എന്നത് ഗൗരവകരമായി കാണേണ്ടുന്ന ഒന്നാണ്. അതിൽ മാതാപിതാക്കളും, വീട്ടിലുള്ള പ്രായമായവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ കുട്ടിയ്ക്ക് ശ്രദ്ധാപൂർവ്വം പഠിക്കാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളിൽ സാധാരണയായി കാണുന്ന രീതിയുണ്ട്. മാതാപിതാക്കൾ കുട്ടികളോട് കർശനമായി പെരുമാറുമ്പോൾ വീട്ടിലുള്ള പ്രായംചെന്നവർ അതിൽ എതിർപ്പ്  പ്രകടിപ്പിക്കുകയും,പഠനമടക്കമുള്ള കാര്യങ്ങളിൽ ഇത്രയും നിർബന്ധം പിടിക്കേണ്ടതില്ല എന്ന അയഞ്ഞ നിലപാട് എടുക്കുകയും ചെയ്യുന്നു. ഇത് കുട്ടിയ്ക്ക് ഗൗരവപൂർണ്ണമായി പഠനത്തെ കാണുന്നതിൽനിന്നും തടസ്സമാകുകയും, പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. കുട്ടി വീട്ടിൽ ഇല്ലാത്ത സമയത്ത് മറ്റു കുടുംബാംഗങ്ങൾ ഒന്നുചേർന്ന് വീട്ടിൽ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് ഒരു സമവായത്തിൽ എത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, വീട്ടിലെ പ്രായമായവർ കുട്ടിയുടെ പഠനസമയത്ത് സീരിയലുകൾ കാണുന്നവരാണെങ്കിൽ ഒന്നുകിൽ ടീവി ശബ്ദം കുറച്ചു വെയ്ക്കുകയോ, അല്ലെങ്കിൽ കുട്ടിയ്ക്ക് പഠനത്തിൽ ഏകാഗ്രത നഷ്ടമാകുന്ന വിധത്തിൽ സ്ഥാപിക്കാതിരിക്കുകയോ ചെയ്യുക. കഴിയുന്നതും കുട്ടിയുടെ പഠന സമയങ്ങളിൽ ടീവി ഓൺ ചെയ്യാതിരിക്കുകയാണ് ചെയ്യേണ്ടത്.

വ്യായാമം, പ്രാർത്ഥന

വ്യായാമം ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നതുപോലെ പ്രാർത്ഥന മനസ്സിനും സ്വാസ്ഥ്യം പകരുന്നു. പഠിക്കുന്ന കുട്ടികൾ യോഗ പോലുള്ള ലഘുവ്യായാമങ്ങൾ ശീലിക്കുന്നത് വളരെ നല്ലതാണ്. ശാരീരികാരോഗ്യം സന്തുലിതമായിരിക്കുന്നത് പഠനത്തിനും ഗുണം ചെയ്യും. അതുപോലെ ഈശ്വരധ്യാനം എപ്പോഴും ആത്മവിശ്വാസം പകർന്നു നൽകും. രാവിലെ അല്പസമയം പ്രാർത്ഥനയ്ക്കായി സമയം ചിലവഴിക്കുന്നത് വളരെ നല്ലതാണ്.

പഠനേതരകാര്യങ്ങൾ

പഠനം, പഠനം എന്നിങ്ങനെ എപ്പോഴും കുട്ടിയെ നിർബന്ധിച്ചാൽ അതൊരു മടുപ്പുണ്ടാക്കുന്ന അനുഭവമായി മാറും എന്നുറപ്പാണ്. ബുദ്ധിയുള്ള കുട്ടികൾ പോലും പഠനത്തിൽ പുറകോട്ടു പോകുന്നത്തിനു മുഖ്യകാരണം ഇതാണ്. പഠനത്തിനിടയിൽ ഒരല്പം ഇടവേളയെടുത്ത് കുട്ടിയെ അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള അവസരം നൽകാം. സംഗീതം ഇഷ്ടമുള്ള കുട്ടിയാണെങ്കിൽ അത് കേൾക്കാനും, പാടാനും ഒക്കെ അനുവദിച്ചാൽ കുട്ടിക്കും പഠനത്തിന് ഇടയിലെ ഇടവേളകൾ ഊർജ്ജസ്വലമായിതീരും. അതുപോലെതന്നെ വായന, പൂന്തോട്ടപരിപാലനം, എന്നിങ്ങനെ കുട്ടികളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ അവർക്ക് അനുവദിച്ചു കൊടുക്കുക.

പഠനം നന്നായി മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ കുട്ടിയെ യഥാവിധി പറഞ്ഞു മനസ്സിലാക്കണം. പഠനത്തിൽ ശ്രദ്ധിക്കാത്തവരുടെ അനുഭവങ്ങൾ കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുക. അതുപോലെ നന്നായി പഠിച്ചു, ഉന്നതജീവിതത്തിൽ എത്തിയവരുടെ ഉദാഹരണങ്ങളും കുട്ടിക്ക് പറഞ്ഞു കൊടുക്കണം. എങ്കിലേ പഠനത്തിൽ ശ്രദ്ധ ചെലുത്താനുംഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കാനും, മുന്നോട്ടു പോകുവാനും കുട്ടിക്ക് കഴിയുകയുള്ളൂ.

മക്കളെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ട പിന്തുണയുമായി കൺസൊലേസ് കൗൺസലിംഗ് സർവീസസ് നിങ്ങൾക്കൊപ്പമുണ്ട്. അവരുടെ മികച്ച ഭാവിയ്ക്കായി വിദഗ്ദ്ധോപദേശങ്ങൾ നൽകുവാൻ ഞങ്ങൾ സദാ സന്നദ്ധം!


Monday, 20 July 2015

Importance of Premarital Counselling


വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം

ദാമ്പത്യത്തെ പവിത്രമായി കണ്‍ുകൊണ്‍ിരുന്നവരാണ് മലയാളികള്‍. പക്ഷേ തലമുറകളുടെ ചിന്താഗതിക്കും ജീവിതരീതിക്കും മാറ്റം വന്നപ്പോള്‍ അവിടെ പൊരുത്തങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. അണ്‍ര്‍സ്റ്റാന്‍ഡിംഗ് എന്നത് അഡ്ജസ്റ്റ്മെന്‍റിലേക്ക് വഴിമാറി. പരസ്പരം മനസിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാത്ത യുവതലമുറ ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്‍റെ അവസ്ഥയിലേക്കു കുടുംബബന്ധങ്ങളെ കൊണ്‍െത്തിക്കുകയാണ്. ചെറിയപ്രശ്നങ്ങള്‍ ഉണ്‍ായാല്‍പോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകര്‍ച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഏറെ പ്രസക്തമാവുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജരാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്‍് ഉദ്ദേശിക്കുന്നത്. വിവാഹം നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരികവും മാനസികവുമായ ഐക്യമാണ് വിവാഹജീവിതത്തിനു അടിത്തറ ഒരുക്കുന്നത്. അതിനുവേണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഉള്ളില്‍പതിഞ്ഞുപോയ സംശയങ്ങള്‍ ദൂരീകരിക്കാനും കുടുംബജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വന്നുചേരാനിടയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്‍ രീതികളെക്കുറിച്ചും സംതൃപ്ത ദാമ്പത്യജീവിതത്തെക്കുറിച്ചും കുട്ടികളുടെ പരിചരണത്തെക്കുറിച്ചുമെല്ലാം വേണ്‍ത്ര അറിവുപകരാനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് സഹായകരമാകും.


പെരുകുന്ന വിവാഹമോചനങ്ങള്‍

ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമെന്ന വിശേഷണം കേരളം കൊണ്‍ുനടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി രണ്‍ായിര ത്തോളം ദമ്പതികള്‍ വിവാഹമോചിതരാകുന്നുവെന്നാണ് കുടുംബകോടതികള്‍ ലഭ്യമാക്കുന്ന കണക്ക്. ഇതിന്‍റെ എത്രയോ ഇരട്ടി വിവാഹമോചന കേസുകളാണ് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഇത് ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം,  തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പരിശോധിച്ചാല്‍ പലതിലും അടിസ്ഥാനമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ കാരണങ്ങളിലാണ് വിവാഹ മോചനം നടന്നിരിക്കുന്നതെന്നു കാണാം. കേരളത്തില്‍ വിവാഹമോചനത്തിനുവേണ്‍ി ഏറ്റവും കൂടുതല്‍ കോടതിയില്‍ കയറിയിറങ്ങുന്നത് 18നും 35നും മധ്യേ പ്രായമുള്ളവരാണ്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരായവരുമാണ് ഇതില്‍ കൂടുതലും.


വിവാഹമോചനങ്ങള്‍ പെരുകുന്നതിന്‍റെ ചില കാരണങ്ങള്‍:
* വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്
* ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവം.
* പങ്കാളിയെ അവഗണിക്കല്‍.
* ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്‍പര്യമില്ലായ്മയും.
* ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും.
* മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം.
* ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം.
* പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ.
* വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം.
* കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്‍ാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍.
* സാമ്പത്തിക പ്രശ്നങ്ങള്‍.
* ബൗദ്ധികമായ പൊരുത്തക്കേടുകളും കാര്‍ക്കശ്യസ്വഭാവവും.
* മനോരോഗങ്ങള്‍.
* മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം.
* സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍.

യഥാസമയം ഒരുമിച്ചിരുന്നു സംസാരിച്ചോ ചര്‍ച്ചചെയ്തോ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണു കൂടുതല്‍ വഷളാക്കി വേര്‍പിരിയലിന്‍റെ വക്കിലേക്ക് കൊണ്‍െത്തിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണു ഭൂരിഭാഗം പേരും പിരിയാന്‍ തീരുമാനമെടുക്കുന്നത്. പലര്‍ക്കും പിരിയുന്നതില്‍ അല്‍പംപോലും സങ്കടമില്ലെന്നതാണ് മറ്റൊരു വസ്തുത. ജീവിതത്തെ നിസാരവത്കരിക്കുകയാണ് ഇവര്‍. ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ആളുകള്‍പോലും വിവാഹ മോചനത്തിന് ഒരുങ്ങുന്നകാലമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റമുണ്‍ായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്‍ുപോകാനുള്ള പക്വത പലര്‍ക്കുമില്ല എന്നതാണ് ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്‍ുതന്നെ, ചെറിയ മത്സരപരീക്ഷകള്‍ക്കുപോലും വന്‍തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹജീവിതം എന്ന വലിയ പരീക്ഷക്കുവേണ്‍ി മാനസികമായ എന്തുതയ്യാറെടുപ്പ് നടത്തുന്നുവെന്നു സ്വയം ചിന്തിച്ചുനോക്കുന്നതും ഈ അവസരത്തില്‍ നന്നായിരിക്കും.

Friday, 3 April 2015

Child, Adult and Family Counselling - ChanganacherryConsolace now offers professional counselling services at Changanassery.

Child Counselling – Are your kids suffering from Attention Deficit Hyperactivity Disorder problems, Emotional Imbalances, or Other problems? Letting your child talk to a Counsellor can reveal hidden reasons that lead to such problems. Remove the obstacles in your child's healthy development and help them develop into a great person. Child Counselling by Consolace helps you identify the problems your child face and get practical ideas to help your child.

Adolescent Counselling – Is your teenager showing emotional imbalances, spending too much time with Mobile Phone or Internet, or distancing themselves away from you? There may be more problems than you imagine. Let them talk to a Professional Counsellor who can identify the real issues behind Adolescent Behaviour – Emotional Imbalances, Difficulty Concentrating on Studies, Internet and Mobile abuse, etc.

Family Counselling – Is your family happy? If you feel your family is about to break down, you can bring happiness back – simply by talking. Find the right person to talk to. You will find the tensions between husband and wife, the stress happening among the family members, and the problems arising out of nowhere have professional help. Let your family stay united and happy. That is the most valuable thing you can get in your life.

Consolace Counselling services are available at Changanassery. 
To fix an appointment, call 9388183153

Thursday, 19 March 2015

Why Family Courts in Kerala Have Counsellors and What they Do to Troubled Relations


Family courts in Kerala have family counsellors. Read on to find out why.

Divorce or ending of a relationship is not a happy experience for anybody. Kerala families and society see divorce as a taboo. And, ending relationship is not a quick solution for any problems. Divorce is not a permanent solution. In addition, it is a good thing if marriages started on a happy note can stay that way.

Divorce prevention counselling is designed to help couples keep their married life happy for years to come. In that sense, the family counsellors at family courts in Kerala do a great service to young couples. Even if you are on the verge of divorce, you can iron out the differences and restart your family life – as it is a new life.

Counseling ordered by Family Courts also serves another purpose – giving important legal information about family assets, child custody, etc. People don't have a clear idea about how assets will be divided, who gets the custody of children, and other important parts related to divorce. With family counseling ordered by family courts, such issues are solved to a great extent.

People are Reluctant Seeing a Counsellor

There are several reasons why people feel bad about seeing a counsellor. For some, it is discomfort  talking personal details to a total stranger. For others, it is about the taboo of seeking help on family matters. Whatever the reason, people try to avoid counselling – even if it is for saving a marriage. However, such reservations are unwarranted and a professional counsellor works according to professional and ethical standards. Your private matters will remain confidential and the details you share won't be used against you.

At times, people are also deterred by incompetent advice by well-meaning friends and relatives. When they see signs of trouble in a family, they'd say things like 'this is a phase' and 'you will get over it'. They are from well-meaning friends. Well-meaning doesn't translate to desirable results. If you want to get over marriage problems, you may need to seek professional help when needed. No, it is not 'just a phase' that 'will pass'. When things go wrong, you need help.

And, it is strategically proven that couples who seek counselling and help reduce the chance of a divorce and they will find happiness within the family. This is one reason why family courts don't allow divorces before advising couples to go through counselling.

Benefits of Seeing a Counsellor

When you see a counsellor and take counselling sessions, you will see marked improvements in relationships. You will experience less panic, less anxiety and less relationship issues. You will feel motivated about leading a happier life than in the past. You will take control over stress, tensions and family issues. You will have better understanding of abusive relationships, and remedies for abuse. Marked improvements in sexuality, quality of life and mindfulness are other benefits of getting the support of a professional counsellor.

You may need only a few sessions of counselling to understand the underlying troubles, learn effective means of handling stressful situations and having a great sense of purpose in life.

Thursday, 12 March 2015

Family Courts in KeralaName of Court                                       Office Ph. Nos                            

Thiruvananthapuram                          
Family Court Thiruvananthapuram        0471- 2570511
Addl. Family Court Nedumangad          0472- 2800155
Family Court Attingal                            0470- 2629596

Kollam
Family Court Kollam                              0474-2793950      
Family Court Chavara                             0476-2627979

Pathanamtita
Family Court Thiruvalla                         0469-2607031
Family Court Pathanamthitta                  0468-2222662

Allappuzha
Family Court Allapuzha                          0477-2237046
Family Court Mavelikkara                                  -

Kottayam
Family Court Ettumanoor                       0481-2534386
Family Court Thodupuzha                      0486-221682

Thrissur
Family Court Thrissur                            0487-2360109
Family Court Irinjalakuda                      0480-2830982

Palakkad

Family Court Palakkad                         0491-2552500

Manjeri    
Family Court Manjeri                          0483-2737299

Kozhikkode
Family Court Kozhikkode                    0495-2365235

Kalpetta
Family Court Kalpetta                         04936-203630

Kannur

Family Court Kannur                          0497- 2702073
Family Court Thalasserry                   0490-2323256

Kasargod
Family Court Kasargod                      04994-223478

Wednesday, 7 January 2015

Psychological Problems of Adolesent Children in KeralaUnlike in the past, today's adolescent girls in Kerala go through various levels of stress. It could be internal (family) or from outsides sources. The adolescent stage is a very precarious phase of life when child goes through various physical and metal transformation. It's a time when parental support and guidance is required.

There's also a rise in delinquent behaviour among adolescent girls in Kerala. In one survey it was reported that lack of parental guidance, involvement, attachment or lack of intimacy is resulting in abnormal among adolescent girls.

Adolescent girls are more prone to stress due to these elements
  • Worries about schoolwork and study
  • Difficulty in studies
  • Bringing up in an unhappy family
  • Sexual or verbal abuse
  • Relationships problems with peers
  • Weight related issues
  • Looks and peer pressure
  • Over exposure to T.V and Internet
  • Parent - Adolescent Relationship

Role of family in building better relationship with adolescent kids
1. As a parent you can approach kids as a friend. Adopt a peaceful and a calm approach in understanding their problems.
2. Don't jump into conclusions or accuse them. Instead show concern, support and most importantly be a good listener
3. Avoid constant supervision of their life - Be it their dressing, about friends or behaviors. In short stop being helicopter mom's
4. Take clues from their words and try to understand the meaning in their words. Don't always take things lightly. Maybe, they are facing problems at school or have some stress from outside which they are not ready to share. If you suspect some problem, you can seek the support of good counsellors.
5. Never, never quarrel in front of your children. It can lead to stress and depression

If need an appointment with a trained counsellor.
Contact:
Consolace Counselling Services,
Nanthencode, Trivandrum.
Mob: 9388183153
Website : Consolace.com

Sunday, 14 December 2014

Internet Addiction Among Indian Teenagers


About 73% of teenagers in India face problems arising from internet addiction – says a recent study by National Institute of Mental Health and Neurosciences (NIMHANS), Bangalore.

Most children aged from 13 to 17 years who exhibited signs of behavioral problems were found to be addicted to social networks like Facebook, mobile games, etc.

Addiction to internet, social media and multimedia games has the same form as that of substance abuse and addictions to alcohol, tobacco, etc.

Among the several cases of internet addiction, a child started getting seizures because of sleep deprivation due to excess use of Facebook – as case reported from Kochi, Kerala.

Peer-pressure is one important contributing factor to internet addiction. Everyone in the friends circle will be telling experiences of using Facebook, playing mobile games, etc. This puts pressure on young children to imitate others.

Most children brought for counselling exhibit telltale signs of addictions – like spending several hours in closed rooms.

Internet addiction is prevalent not only among children from major cities like Trivandrum, Kochi, Calicut, etc, but also among kids of smaller towns of Kerala.


Help your kids overcome Facebook and Internet Addiction. Psychological Counselling available. Fix an appointment with a trained counsellor.

Contact:
Consolace Counselling Services,
Nanthencode, Trivandrum.
Mob: 9388183153
Website : Consolace.com